Jan 21, 2014

എന്ന്‍ സ്വന്തം ശശി

രാവിലെയിറങ്ങുമ്പോള്‍ ,


"ഇന്നെന്താ കറുപ്പിക്കാന്‍ മറന്നുപോയോ

കുറച്ചൂടെ നന്നായിട്ടൊക്കെ ഇറങ്ങിക്കോ


ആര്‍ക്കെങ്കിലും നോക്കാന്‍ തോന്നുന്നെങ്കില്‍

ആവട്ടെ

വയസ്സാവും തോറുമാണല്ലോ ആളുകള്‍ക്ക്

ഓരോ പൂതികളിളകുന്നത്" എന്നവള്‍



"ഒന്ന്‍ പോടീ

ഞാനത്രക്കങ്ങോട്ട്‌

'ശശി....'യായിട്ടില്ലെന്ന്‍" ഞാനും



പിന്കുറിപ്പ് : പാലാരിവട്ടം ശശി ,പി.ശശി ,തിര്വോന്തരം ശശി തുടങ്ങിയ ശശികള്‍ക്കൊന്നും ഈ ശശിയുമായി ഒരു ബന്ധവുമില്ല. എന്ന്‍ നിങ്ങളുടെ സൊന്തം സസി

No comments:

Post a Comment

Related Posts Plugin for WordPress, Blogger...