Jan 14, 2013

വേലിക്കെട്ടിനകത്ത് മാവും പ്ളാവും മറ്റു ഫലവൃക്ഷങ്ങളും ഇലയാട്ടി,ചെവിയാട്ടി,തുമ്പിയാട്ടി നിൽകുന്ന വൻമരങ്ങളും നിറഞ്ഞ വലിയ പറമ്പിനു നടുക്ക് കൊച്ചു വീടിന്റെ കോലായിൽ,ചാരുകസേരയിൽ ,ഒരു പുസ്തകവുമായി മല്ലിട്ട് ,ഇടക്കിടെ ചെറിയ
സിപ്പുകളിൽ സ്വാസ്ഥ്യം നുണഞ്ഞിരിക്കുന്ന,സങ്കല്പത്തിൽ മാത്രമുള്ള ഞാനാണു യഥാർത്ഥ ഞാൻ.

മറ്റെല്ലാം സമരസപ്പെടലുകൾ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...