Apr 24, 2014

ഹര്‍ത്താലെത്തുന്ന നേരത്ത് (റഫീക്ക് അഹമ്മദിന് ക്ഷമാപണം )

ഹര്‍ത്താലെത്തുന്ന നേരത്തെനിക്കു നിന്‍ മുന്നില്‍
മൌനമായ് കണ്കൂപ്പിയിത്തിരിയിരിക്കണം.
വിറയാര്‍ന്നു മെല്ലെ തഴമ്പിച്ച കൈകള്‍
നിന്നെയേറെക്കൊതിയാല്‍ തലോടി ശമിക്കുവാന്‍ .
ആദ്യമായകത്തേക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .
ഇനിതുറക്കുവാന്‍ പറ്റുമോയെന്നറിയാത്ത കണ്‍കളില്‍
നിന്മുഖം മാത്രം പറ്റിക്കിടക്കുവാന്‍.
നവസാരം കത്തിപ്പുകയും തലച്ചോറു
നിന്‍ കുളിര്‍ധാരയാലേറെ തണുക്കുവാന്‍ .
അമൃതമേ നിന്നിലേക്കു നടന്നൊരെന്‍
വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്‍.

അതുമതിയൊരു ഹര്‍ത്താലിന്‍ ചതുപ്പുകള്‍
ഉറങ്ങിയുമുണവാര്‍ന്നും മെല്ലെ ക്കരേറുവാന്‍.



Photo: ഹര്‍ത്താലെത്തുന്ന നേരത്ത് (റഫീക്ക് അഹമ്മദിന് ക്ഷമാപണം )
...........................................................................

ഹര്‍ത്താലെത്തുന്ന നേരത്തെനിക്കു നിന്‍ മുന്നില്‍
മൌനമായ് കണ്കൂപ്പിയിത്തിരിയിരിക്കണം.
വിറയാര്‍ന്നു മെല്ലെ തഴമ്പിച്ച കൈകള്‍ 
നിന്നെയേറെക്കൊതിയാല്‍  തലോടി ശമിക്കുവാന്‍ .
ആദ്യമായകത്തേക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .
ഇനിതുറക്കുവാന്‍ പറ്റുമോയെന്നറിയാത്ത കണ്‍കളില്‍
നിന്മുഖം മാത്രം പറ്റിക്കിടക്കുവാന്‍.
നവസാരം കത്തിപ്പുകയും തലച്ചോറു
നിന്‍ കുളിര്‍ധാരയാലേറെ തണുക്കുവാന്‍ .
അമൃതമേ നിന്നിലേക്കു നടന്നൊരെന്‍
വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്‍.

അതുമതിയൊരു ഹര്‍ത്താലിന്‍ ചതുപ്പുകള്‍ 
ഉറങ്ങിയുമുണവാര്‍ന്നും മെല്ലെ ക്കരേറുവാന്‍












ഹര്‍ത്താലെത്തുന്ന നേരത്തെനിക്കു നിന്‍ മുന്നില്‍
മൌനമായ് കണ്കൂപ്പിയിത്തിരിയിരിക്കണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...